കിടിലന്‍ ലുക്കില്‍ അതിശയിപ്പിച്ച് ജയസൂര്യ; ഞാന്‍ മേരിക്കുട്ടിയിലെ വീഡിയോ ഗാനം പുറത്ത്

വ്യത്യസ്ത ഭാവത്തിലും രൂപത്തിലുമെത്തി പ്രേക്ഷകരെ അമ്പരിപ്പിച്ച താരമാണ് ജയസൂര്യ.പുതിയ ചിത്രത്തിലും അങ്ങനെ തന്നെ. ഞാന്‍ മേരിക്കുട്ടിയില്‍ കിടുക്കല്‍ മേക്കോവറാണ് ജയസൂര്യ നടത്തിയിട്ടുള്ളത്. ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.

ജയസൂര്യ സ്വന്തം ഫെയ്‌സ്ബുക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. ബിജുനാരായണന്റേതാണ് ആലാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News