നിപ: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

നിപയില്‍ ഒരു മരണം കൂടി. പാലാ‍ഴി സ്വദേശി എബിന്‍ (26) ആണ് മരിച്ചത്. കോ‍ഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇതോടെ നിപ ബാധിച്ച മരിച്ചവരുടെ എണ്ണം 14 ആയി. 11 പേര്‍ കോഴിക്കോട്ടും 3 പേര്‍  മലപ്പുറത്തുമാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here