കോഴിക്കോട് ഒന്നര വയസുകാരി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

കോഴിക്കോട് ഒന്നര വയസുകാരിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ. കോഴിക്കോട് ഫറൂഖിലാണ് ഒന്നര വയസുകാരിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഫറോക്ക് മണ്ണൂർ സ്വദേശി മമ്പാല അഞ്ജുലിന്റെ മകൾ ബേബി ഡയാനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News