ഇരിങ്ങാലക്കുടയിൽ മകനെ അന്വേഷിച്ചെത്തിയ അക്രമി സംഘം അച്ഛനെ വെട്ടിക്കൊന്നു

തൃശൂര്‍ ഇരിങ്ങാലക്കുടയിൽ ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട കനാല്‍ ബേസിന് സമീപം താമസിക്കുന്ന എന്‍ വിജയനാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.

ഇയാളുടെ മകനെ അന്വേഷിച്ചെത്തിയ അക്രമിസംഘമാണ് കൊല നടത്തിയത്. എന്നാല്‍ മകനെ കാണാത്തതില്‍ രോഷം തീര്‍ക്കാന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ബെെക്കുകളിലെത്തിയ സംഘമാണ് കൃത്യം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News