പ്ലസ് വൺ പരീക്ഷാ ഫലം ഇന്നു വൈകിട്ട് പ്രഖ്യാപിക്കും. പ്ലസ് ടു പരീക്ഷാ ഫലം മെയ് 10 ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്ലസ്വണ് പരീക്ഷാ ഫല പ്രഖ്യാപനം.
www.keralaresults.nic.in, www.dhsekerala.gov.in എന്നീ വെബ്സൈറ്റുകൾ വഴിയും iExams എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here