കെവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹം വീട്ടിലെത്തിച്ചു

കോട്ടയം: ഭാര്യാ സഹോദരന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കെവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആര്‍ഡിഒയുടെയും മുതിര്‍ന്ന ഡോക്ടറുടെയും സാന്നിദ്ധ്യത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍.

മൃതദേഹം രാവിലെ 11.30ന് കുമാരനല്ലൂരിലെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് സംസ്‌കാരം വൈകീട്ട് 3 മണിക്ക് ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News