തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞടുപ്പ് 31ന്

തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞടുപ്പ് 31ന് . 9 ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാർഡുകളിലാണ് മറ്റന്നാൾ ഉപതെരഞ്ഞടുപ്പ് നടക്കുക . ജൂൺ ഒന്നിന് വോട്ടെണ്ണും.

11 ഗ്രാമ പഞ്ചായത്തു വാർഡുകളിലും,5 നഗരസഭാ വാർഡുകളിലും,2 ബ്ലോക്ക് പഞ്ചായത്തു വാർഡുകളിലും ഒരു കോർപ്പറേഷൻ വാർഡിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here