തിരുവനന്തപുരത്ത് തോക്കുചൂണ്ടി യുവതിയെ പീഡിപ്പിച്ചു; യുവതി പ്രതിയുടെ വാടക വീട്ടിലെ താമസക്കാരി; വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരത്ത് വിതുരയിൽ തോക്ക് ചൂണ്ടി യുവതിയെ പീഡിപ്പിച്ചു.വിതുര തൊളിക്കോടാണ് സംഭവം.നിരവധി കേസുകളിൽ പ്രതിയും ഈയിടെ ജയിൽമോചിതനുമായയ പോത്ത് ഷാജിയാണ് പീഡിപ്പിച്ചത്.

യുവതിയെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ഷാജിയുടെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയാണ്.

മൂന്ന് ദിവസം മുമ്പും ഇയാള്‍ യുവതിയെ പീഡിപ്പിച്ചിരുന്നു. തുടർന്ന് യുവതി വിതുര പൊലീസിൽ പരാതി നൽകുകയായിരുന്നു.പ്രതിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News