ജോണ്‍ എബ്രഹാം ഓര്‍മ്മയായിട്ട് 31വര്‍ഷം; `ഇവിടെ ജോണ്‍’ കാണാം

ജനകീയ സിനിമയുടെ അപ്പോസ്തലന്‍ ജോണ്‍ എബ്രഹാം ഓര്‍മ്മയായിട്ട് 31 വര്‍ഷം പൂര്‍ത്തിയാവുന്നു. 1987 മെയ് 31ന് കോ‍ഴിക്കോട്ടെ ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് ജോണ്‍ സ്വര്‍ഗ്ഗത്തിലേക്ക് പറന്നത്.

സൗഹൃദങ്ങളുടെ സംഘകാലങ്ങളില്‍ ജോണ്‍ ജിവിച്ചു മരിച്ച കാലങ്ങളെയും അതിന് സാക്ഷിയായ മനുഷ്യരെയും കണ്ടെത്തുകയാണ് ഇവിടെ കേരളാ എക്സ്പ്രസ്- `ഇവിടെ ജോണ്‍’.

`ഇവിടെ ജോണ്‍’ ഇവിടെ പൂര്‍ണ്ണമായും കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here