ചെങ്ങന്നൂരിലെ ജനവിധിക്ക് കാതോര്‍ത്ത് കേരളം; വോട്ടെണ്ണല്‍ അല്‍പ്പ സമയത്തിനകം

ചെങ്ങന്നൂരിലെ ജനവിധിക്ക് കാതോര്‍ത്ത് കേരളം. വോട്ടെണ്ണല്‍ അല്‍പ്പ സമയത്തിനകം.   164 ബൂത്തുകളിലായി 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍.

വോട്ടെണ്ണൽ എട്ട് മണിക്ക് ആരംഭിക്കും. ആദ്യ ഫല സൂചനകൾ എട്ട് പത്തോടുകൂടി വരും. തപാൽ വോട്ടുകൾ മുഴുവനായും എത്തിയിട്ടില്ല. എട്ട് മണിവരെ എത്തുന്ന വോട്ടുകൾ മാത്രമേ എണ്ണുകയുള്ളു

തപാൽവോട്ടിനായി ആകെ 797 ബാലറ്റുകളാണ് അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News