‘ന്യൂസ് റൂമുകളില്‍ പിണറായിയുടെ ചോരയ്ക്ക് ദാഹിച്ചവര്‍ക്കു കേരളത്തിന്റെ മറുപടിയാണ് ചെങ്ങന്നൂര്‍’

തിരുവനന്തപുരം: ന്യൂസ് റൂമുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചോരയ്ക്ക് ദാഹിച്ചവര്‍ക്ക് കേരളത്തിന്റെ മറുപടിയാണ് ചെങ്ങന്നൂരിലെ ജയമെന്ന് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം എഎ റഹീം.

എഎ റഹീം പറയുന്നു:

‘ന്യൂസ് റൂമുകളില്‍ പിണറായിയുടെ ചോരയ്ക്ക് ദാഹിച്ചവര്‍ക്കു കേരളത്തിന്റെ മറുപടിയാണ് ചെങ്ങന്നൂര്‍..
ജനം പഴയതുപോലല്ല..കൂടുതല്‍ സുതാര്യമായ ഒരു സമൂഹമാണിത്. ചെങ്ങന്നൂര്‍ ആവര്‍ത്തിച്ചു ഓര്‍മിപ്പിക്കുന്നു…
ജനങ്ങള്‍…ജനങ്ങള്‍ മാത്രമാണ് വിധികര്‍ത്താക്കള്‍.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News