ബിജെപിക്ക് കനത്ത തിരിച്ചടി; ഭരിച്ച പഞ്ചായത്തിലും ദയനീയ തോല്‍വി; ഇത് തീവ്രവര്‍ഗീയതയ്ക്ക് ജനം നല്‍കിയ മറുപടി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കോട്ടകള്‍ തകര്‍ന്നു.

ബിജെപി ഭരിച്ച ഏക പഞ്ചായത്തായ തിരുവന്‍വണ്ടൂരില്‍ എല്‍ഡിഎഫിന് വന്‍മുന്നേറ്റം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 29 വോട്ടിന് എന്‍ഡിഎ തിരുവന്‍വണ്ടൂരില്‍ ലീഡ് ചെയ്തിരുന്നു. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തുമായി. എന്നാല്‍ ഇത്തവണ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ 208 വോട്ടിന്റെ ലീഡ് എല്‍ഡിഎഫ് നേടി.
2018
എല്‍ഡിഎഫ് 3785
യുഡിഎഫ് 3167
എന്‍ഡിഎ 3577

2016
എന്‍ഡിഎ 3603
യുഡിഎഫ് 3574
എല്‍ഡിഎഫ് 2375
മാന്നാര്‍ പഞ്ചായത്തിലും ബിജെപി പിന്നോട്ടുപോയി. കഴിഞ്ഞ തവണ കിട്ടിയതിന്റെ പകുതി വോട്ടേ ഇക്കുറി മാന്നാറില്‍ കിട്ടിയുള്ളൂ.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ഈ പഞ്ചായത്തില്‍ പ്രചരണം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News