സര്‍ക്കാരിന്റെ ഭരണ മികവിന്റെ വിലയിരുത്തലാണ് ചെങ്ങന്നൂരിലെ വിജയമെന്ന് എസ്ആര്‍പി

സര്‍ക്കാരിന്റെ ഭരണ മികവിന്റെ വിലയിരുത്തലാണ് ചെങ്ങന്നൂരിലെ വിജയമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ള. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ വിജയമെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.

കഴിഞ്ഞ തവണ ബിജെപിയ്ക്കും കോണ്‍ഗ്രസിനും വോട്ടു ചെയ്ത ഒരു വിഭാഗം ജനങ്ങള്‍ ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ള.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ വിജയമെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. കഴിഞ്ഞ തവണ ബിജെപിയ്ക്കും കോണ്‍ഗ്രസിനും വോട്ടു ചെയ്ത ഒരു വിഭാഗം ജനങ്ങള്‍ ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News