വയറ്റത്തടിച്ച് വീണ്ടും കേന്ദ്ര സര്‍ക്കാര്‍; പാചകവാതക സിലിണ്ടറിന്‍റെ വില കൂട്ടി

സാധാരണക്കാരന്‍റെ വയറ്റത്തടിച്ച് വീണ്ടും കേന്ദ്ര സര്‍ക്കാര്‍.  പാചകവാതക സിലിണ്ടറിന്‍റെ വില വീണ്ടും  വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് ഗാര്‍ഹിക സിലണ്ടറിന് 49 രൂപ കൂട്ടി ഇതോടെ 14 കിലോ സിലിണ്ടറിന്  688.50 രൂപയായി വില.

വാണിജ്യ സിലിണ്ടറിന് 78.50 രൂപ കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് ഇതോടെ  പുതുക്കിയ വില  1229.50 രൂപയാക്കി.  സബ്സിഡി സിലിണ്ടറിന് വില 497.84 രൂപയായി. 196.50  സബ്സിഡിയായി  അക്കൗണ്ടില്‍ ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News