‘കെവിന്‍ താമസിക്കുന്ന വീട് കാണിച്ചു കൊടുത്തത് നീനുവിന്റെ അമ്മ; കെവിന്റെ കൊലപാതകത്തിൽ രാഷ്ട്രീയ ബന്ധമില്ല’: ഐജി വിജയ് സാഖ്റേ

കെവിന്റെ കൊലപാതകത്തിൽ രാഷ്ട്രീയ ബന്ധമില്ല IG വിജയ് സാഖറെ.കൊലപാതകത്തിൽ ക്വട്ടേഷൻ സംഘം ഇല്ലെന്നാണ് വിവരം.  കൃത്യത്തിൽ പങ്കെടുത്തത് ബന്ധുക്കളും സുഹൃത്തുക്കളുമാണ്.

അനീഷിന്റെ വീട് കാണിച്ചു കൊടുത്തത് നീനുവിന്റെ അമ്മയാണെന്നും അവർ ഇപ്പോഴും ഒളിവിലാണെന്നും ഇവർക്ക് പങ്കുണ്ടോയെന്നു പരിശോധിക്കുമെന്ന് ഐ ജി പറഞ്ഞു.

അന്വേഷണം സ്വതന്ത്രവും നീതിപൂർവ്വവുമായിട്ടാണ് പുരോഗമിക്കുന്നത്. കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് അന്വേഷണത്തിന് ശേഷം ഐ ജി കോട്ടയത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News