കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂർ ഉരുപ്പുംകുറ്റിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. ആദിവാസി വിഭാഗത്തിൽപ്പെട്ട 16 വയസ്സുകാരിയെയാണ് പീഡിപ്പിച്ചത്.

ഓട്ടോ ഡ്രൈവറായ ഫിലിപ്പിനെ കരിക്കോട്ടക്കരി പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരമാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here