യുഎഇ കോൺസുലേറ്റ് ഇഫ്ത്താർ സംഗമം നടത്തി

യു.എ.ഇ കോൺസുലേറ്റ് ഇഫ്ത്താർ സംഗമം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, എം.എം മണി എന്നിവർ സംഗമത്തിൽ പങ്കെടുത്തു. സമൂഹത്തിന്‍റെ വിവധ മേഖലകളിൽ നിന്നുള്ള പ്രമുഖരും വിരുന്നിൽ പങ്കുചേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News