കെവിന്‍ കൊലപാതകം: മൂന്നു പ്രതികള്‍ കൂടി പിടിയില്‍

കൊ​ല്ലം: കെ​വി​ൻ കൊലപാതകക്കേസില്‍ മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ൽ. കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കൊ​ല്ലം ഇ​ട​മ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ ഷാ​നു, ഷി​നു, വി​ഷ്ണു എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നാണ് പ്രതികള്‍ പിടിയിലായത്.

ഇതോടെ മു‍ഴുവന്‍ പ്രതികളും പൊലീസ് പിടിയിലായി. കേസിലെ പ്രധാന പ്രതിയായ ഷാ​നു​ ഷാ​നു​വിന്‍റെ പിതാവ് ചാക്കോ മ​നു മു​ര​ളീ​ധ​ര​ൻ, നി​യാ​സ്, ഇ​ബ്രാ​ഹിം റി​യാ​സ്, ഇ​ഷാ​ൻ, ഇ​ർ​ഷാ​ദ്, ഷെ​ഫി​ൻ, ടി​ന്‍റോ ജെ​റോം എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News