സഞ്ജയ് ദത്തായി രണ്‍ബീര്‍; സഞ്ജുവിന്‍റെ ട്രയിലറിന് മികച്ച പ്രതികരണം

സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് സഞ്ജു.റണ്‍ബീര്‍ കപൂര്‍ സഞ്ജയ് ദത്തായി വേഷമിടുന്ന ചിത്രത്തിന്‍റെ ട്രെയിലറാണ് എത്തിയിരിക്കുന്നത്.

സോനം കപൂര്‍, അനുഷ്‌കാ ശര്‍മ, മനീഷാ കൊയ്‌രാള എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here