റോജയുടെ മരണം നിപ ബാധിച്ചല്ല

ഇന്ന് രാവിലെ പനി ബാധിച്ച് മരിച്ച തലശ്ശേരി സ്വദേശി റോജയ്ക്ക് നിപ ബാധിച്ചിട്ടില്ലായിരുന്നെന്ന് സ്ഥിരീകരണം. ഇവരുടെ രണ്ടാമത്തെ പരിശോധനയിലും റിസല്‍ട്ട് നെഗറ്റീവായിരുന്നുവെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്.  പനി ബാധിച്ച്  ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News