പ്രവര്‍ത്തനശൈലി മാറ്റിയില്ലെങ്കില്‍ ഭാവിയിലും ചെങ്ങന്നൂര്‍ ആവര്‍ത്തിക്കും; തന്റെ ബൂത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് പിന്നില്‍ പോയിട്ടില്ലെന്ന് കെ മുരളീധരന്‍

പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലി മാറ്റിയില്ലെങ്കില്‍ ഭാവിയിലും ചെങ്ങന്നൂര്‍ ആവര്‍ത്തിക്കുമെന്ന് കെ.മുരളീധരന്‍. തന്റെ ബൂത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് പിന്നില്‍ പോയിട്ടില്ലെന്നും ചെങ്ങന്നൂര്‍ പരാജയം ഗൗരവമേറിയതാണെന്നും മുരളീധരന്‍ പറഞ്ഞു.

ചെങ്ങന്നൂരില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും സമുദായം നോക്കി അധ്യക്ഷനെ നിയമിച്ചാല്‍ സമുദായത്തിന്റെ വോട്ട് പോലും കിട്ടില്ലെന്നും മുരളീധരന്‍ ദില്ലിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News