നിപ വൈറസ്; വ്യാജ പ്രചരണങ്ങള്‍ നടത്തിയ ആറു പേര്‍ അറസ്റ്റില്‍; വ്യാജസന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും പിടികൂടുമെന്ന് പൊലീസ്

കോഴിക്കോട്: നിപ വൈറസിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.

വൈഷ്ണവ്, ഡിവിക്, നിമേഷ്, ദില്‍ജിത്ത്, വിഷ്ണുനാഥ്, ഹനീഫ് എന്നിവരാണ് അറസ്റ്റിലായത്. ഫറോക്, നടക്കാവ് പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

ഡിഎംഒയുടെ ഒപ്പും, സീലും വ്യാജമായി നിര്‍മ്മിച്ചവരാണ് അറസ്റ്റിലായത്.

വ്യാജ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News