ഇടതൂര്‍ന്ന മുടിയ്ക്ക് സ്ട്രോബറി

ഇടതൂര്‍ന്ന മുടി പെണ്‍കുട്ടികളുടെ സ്വപ്‌നമാണ്. മുടി വളരുന്നതിന് പല തരം പരീക്ഷണങ്ങള്‍ നടത്തുന്ന പെണ്‍കുട്ടികളും ഏറെയാണ്.

പ‍ഴങ്ങളും പച്ചക്കറികളും ക‍ഴിക്കുന്നത് മുടി വളരുന്നതിന് ഏറെ സഹായകരമാണ്. എല്ലാവര്‍ക്കും ഏറെ പ്രയങ്കരമായ പഴമാണ് സട്രോബറി.

വിറ്റാമിന്‍ സി ഏറെ അടങ്ങിയിരിക്കുന്ന സട്രോബറി കഴിക്കുന്നത് മുടിക്ക് ഏറെ ഗുണം ചെയ്യും. ഐസ്‌ക്രീമിലും ചോക്ലേറ്റിലും സട്രോബറി ഉപയോഗിക്കുന്നതും ഏറെ ഗുണകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News