നടി സംഗീത പെണ്‍വാണിഭക്കേസില്‍ അറസ്റ്റില്‍; സംഘത്തില്‍ നിരവധി യുവനടിമാരും

ചെന്നൈ: ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ വാണി റാണിയിലെ നടി പെണ്‍വാണിഭക്കേസില്‍ അറസ്റ്റില്‍. ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചാണ് ഇവര്‍ പിടിയിലായത്.

രഹസ്യവിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് സംഗീതയും സംഘവും പിടിയാലയത്. സംഗീതയ്‌ക്കൊപ്പം ഇടനിലക്കാരനായ സുരേഷ് എന്നയാളെയും അറസ്റ്റ് ചെയ്തു.

സംഘത്തില്‍പ്പെട്ട മൂന്നു യുവ സീരിയല്‍ നടിമാരെ മോചിപ്പിച്ചതായും ചെന്നൈ പൊലീസ് അറിയിച്ചു.

കറുപ്പ് റോജ, തമിള്‍ സെല്‍വനും തനിയാര്‍ അഞ്ചലും തുടങ്ങിയ ചില ചിത്രങ്ങളിലും സംഗീത അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News