കെവിന്‍ വധം: കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടാന്‍ സാധ്യത; നാളെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും

കോട്ടയം: കെവിന്റെ വധക്കേസില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്ക് എസ്പി നാളെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. പിരിച്ചുവിടലിന് മുന്നോടിയായാണ് നോട്ടീസ് നല്‍കുന്നതെന്നാണ് സൂചന.

കെവിനെ കേസിലെ പ്രതിയായ സാനു ചാക്കോയുടെ നേതൃത്വത്തിലെ സംഘം തട്ടിക്കൊണ്ടുപോയത് അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്‌ഐ എംഎസ് ഷിബു, എഎസ്‌ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News