ബാറിൽ വാക്കേറ്റം; ഒരാൾ കുത്തേറ്റ് മരിച്ചു

പത്തനം തിട്ട : പത്തനം തിട്ട കോഴഞ്ചേരിയിൽ ബാറിൽ ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് ഒരാൾ കുത്തേറ്റ് മരിച്ചു. മേലുകര സ്വദേശി ബിലു എസ് നായർ ആണ് മരിച്ചത്. സംഭവത്തില്‍
2 പ്രതികൾ ആറൻമുള പോലീസിന്റെ പിടിയിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here