കാര്‍ത്തിയുടെ പുതിയ ചിത്രം ‘കടൈക്കുട്ടി സിംഗത്തി’ന്റെ ടീസര്‍ പുറത്തു വന്നു. കാര്‍ത്തിയുടെ സഹോദരനും തമിഴ് സൂപ്പര്‍ സ്റ്റാറുമായ സൂര്യയുടെ ഉടമസ്ഥതയിലുള്ല 2ഡി എന്റര്ടെയിന്മെന്റാണ് പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത്
കാര്‍ത്തികിന് പുറമെ സത്യാരാജ്, പ്രിയാഭവാനി, സായിഷാ എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here