വരുമാനത്തിലും കോഹ്ലി തന്നെ മുമ്പന്‍

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള 100 കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും.ഫോര്‍ബ് മാഗസീന്‍ പുറത്തിറക്കിയ പട്ടികയില്‍ അമേരിക്കന്‍ ബോക്സിംഗ് താരം ഫ്ലോയിഡ് മെയ് വെതര്‍ ആണ് ഒന്നാമത്.

പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയില്‍ നിന്നുള്ള ഏക കായിക താരമാണ് വിരാട് കോഹ്ലി.83 ആം സ്ഥാനത്തുള്ള കോഹ്ലിയുടെ വരുമാനം 24 മില്യണ്‍ യുഎസ് ഡോളറാണ്.

2018ലെ ലോകത്തെ ഏറ്റവും അധികം വരുമാനമുള്ള കായിക താരങ്ങളുടെ പട്ടികയില്‍ ഒരു വനിത പോലുമില്ല. അര്‍ജന്‍റീനന്‍ ഫുഡ്ബോള്‍ ഇതിഹാസം മെസ്സി രണ്ടാമതും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൂന്നാമതുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News