‘തട്ടത്തിന്‍ മറയില്ലാതെ’ തലശ്ശേരിയുടെ സ്ത്രീ ചരിത്രം; കേരളാ എക്സ്പ്രസ് തിങ്കള്‍ രാത്രി 9.30ന് പീപ്പിള്‍ ടിവിയില്‍

കേരളത്തിന്‍റെ മുസ്ലീം സമുദായിക ചരിത്രത്തിലെ മറക്കുടകള്‍ വലിച്ചെറിഞ്ഞ സ്ത്രീകളുടെ ഒരു ചരിത്രം തുടങ്ങുന്നത് തലശ്ശേരിയില്‍ നിന്നാണ്. തലശ്ശേരിയില്‍ നിന്നാണ് കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ ആദ്യമായി ഇംഗ്ലീഷ് സംസാരിച്ചുകൊണ്ട് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ധീരമായി നടന്നുവന്നത്.

ഒരു നൂറ്റാണ്ട് മുമ്പേ മുസ്ളീം സ്ത്രീകളുടെ ഇടയില്‍ സ്വതന്ത്ര്യത്തിന്‍റെയും വിമോചനത്തിന്‍റെയും പരിഷ്കരണ ചിന്തയുടെയും പ്രകാശം പരത്തിയ തലശ്ശേരി മാ‍ളിയേക്കല്‍ തറവാട്ടിലേക്ക് കേരളാ എക്സ്പ്രസ് നടത്തിയ യാത്ര-തട്ടത്തിന്‍ മറയില്ലാതെ കാണാം പീപ്പിള്‍ ടിവിയില്‍ തിങ്കള്‍ രാത്രി 9.30ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News