‘നോക്കൂ ഞാന്‍ ആര്‍ക്കൊപ്പമാണെന്ന്’; ജിമ്മില്‍ നിന്നും ‍വീരാടിന്‍റെ വീഡിയോ; ഏറ്റെടുത്ത് ആരാധകര്‍

ക്രിക്കറ്റ്-ഫുട്ബോള്‍ ആരാധകരുടെ പ്രിയ താരങ്ങളാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും ബോളീവുഡിന്‍റെ സൂപ്പര്‍ നായിക അനുഷ്കയും.ഇരുവരുടെയും പ്രണയവും വിവാഹവും ആരാധകര്‍ ഏറെ ആഘോഷിച്ചിരുന്നു.

ഏറെകാലത്തെ പ്രണയത്തിനും കാത്തിരിപ്പുകള്‍ക്കും ഒടുവില്‍ ക‍ഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. ഒരുമിച്ചുള്ള ഓരോ നിമിഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയ വ‍ഴി ആരാധകര്‍ക്ക് വേണ്ടി പങ്കു വെച്ചിരുന്നു.

ഏറ്റവും ഒടുവില്‍ ജിമ്മില്‍ നിന്നുള്ള ഒരു വീഡിയോയാണ് കൊഹ്ലി പുറത്തു വിട്ടത്. ഫിറ്റ്‌നസിൽ വിട്ടുവീഴ്‌ചയില്ലാത്ത ഇരുവരും ജിമ്മില്‍ പരിശീലിക്കുന്നതാണ് വീഡിയോ. ഏതായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ.

Training together makes it even better! ♥️♥️♥️ @anushkasharma

A post shared by Virat Kohli (@virat.kohli) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News