മരം വെട്ടു തൊ‍ഴിലാളി, ഹോട്ടൽ തൊ‍ഴിലാളി, ബേക്കറി തൊ‍ഴിലാളി; ഇതുവരെ പറയാത്ത ജീവിത കഥയുമായി എ വിജയരാഘവൻ അന്യോന്യത്തില്‍

മരം വെട്ടു തൊ‍ഴിലാളി, ഹോട്ടൽ തൊ‍ഴിലാളി, ബേക്കറി തൊ‍ഴിലാളി, പട്ടാളക്കാരൻ… അങ്ങനെ ജീവിക്കാൻ വേണ്ടി പഠിപ്പു നിർത്തി പണിയെടുക്കേണ്ടിവന്ന കൗമാരക്കാരനാണ് ഇനി എൽഡിഎഫിനെ നയിക്കുക.

ഇതുവരെ പറയാത്ത ജീവിത കഥയുമായി എ വിജയരാഘവൻ.

കൈരളി പീപ്പിളിന് അനുവദിച്ച അഭിമുഖത്തിലാണ് വിജയരാഘവൻ പ‍ഴയ കാലങ്ങൾ ഓർത്തെടുത്തത്. ആ ഓർമ്മകൾ അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ:

അന്യോന്യം പംക്തിയിൽ കൈരളി ന്യൂസ് ഡയറക്ടർ എൻ. പി. ചന്ദ്രശേഖരനോടു സംസാരിക്കുകയായിരുന്നു വിജയരാഘവൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News