സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സെക്രട്ടറിയേറ്റ് യോഗത്തില്‍ വെച്ച് രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചേക്കും.

ഒ‍ഴിവ് വരുന്ന രണ്ട് സീറ്റുകള്‍ ആണ് എല്‍ഡിഫിന് ലഭിക്കുക . ഇതില്‍ ഒരു സീറ്റ് സിപിഐക്ക് നല്‍കിയിരുന്നു.

രാവിലെ പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്‍ററില്‍ വെച്ചാണ് യോഗം ചേരുക .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News