കൊച്ചി: ആറ് ദിവസത്തിന് ശേഷം സ്വർണ വിലയില്‍ മാറ്റം. ഇന്ന് പവന് 80 രൂപ വര്‍ധിച്ചു. പവന്‍റെ വില 22,920 രൂപയാണ് . ഗ്രാമിന് 10 രൂപ വർധിച്ച് 2,865 രൂപയായി.

Related Posts
Get real time update about this post categories directly on your device, subscribe now.