‘എല്ലാം ഞങ്ങൾ തീരുമാനിക്കുമെന്ന് രണ്ടോ മൂന്നോ നേതാക്കൾ തീരുമാനിക്കുന്നത് അപകടകരം; രാജ്യസഭാ സീറ്റ് കൈമാറ്റ തീരുമാനം സുതാര്യമായിരുന്നില്ല’: കെവി തോമസ്

കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സീറ്റ് കൈമാറ്റ തീരുമാനം  സുതാര്യമായിരുന്നില്ലന്ന് കെ.വി തോമസ് കുറ്റപ്പെടുത്തി. എല്ലാം ഞങ്ങൾ തീരുമാനിച്ചോള്ളാമെന്ന് രണ്ടോ മൂന്നോ നേതാക്കൾ തീരുമാനിക്കുന്നത് അപകടകരമാണ്.

നയപരമായ തീരുമാനങ്ങൾ എടുക്കാൻ ഹൈക്കമാന്റ് നിയോഗിച്ച രാഷ്ട്രിയ കാര്യ സമിതിയെ നോക്കുകുത്തിയാക്കിയെന്ന പരാതിയുണ്ടന്നും കെ വി തോമസ് ദില്ലിയിൽ പ്രതികരിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News