മായാനദിയ്ക്കു ശേഷം മറഡോണ; ട്രെയിലർ ശ്രദ്ധ നേടുന്നു

കോമഡിക്കും സസ്പെൻസിനും ആക്ഷനും എല്ലാം തുല്യ പ്രാധാന്യം നല്‍കികൊണ്ട് ടൊവിനോ തോമസ് നായകനായ മറഡോണയുടെ ട്രെയിലർ പുറത്തിറങ്ങി.

വളരെയധികം സസ്പെന്‍സ് നിറച്ച് കൊണ്ടാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്.മായാനദിക്ക് ശേഷമുള്ള ടൊവിനോയുടെ മികച്ച കഥാപാത്രമാകും മറഡോണ.ചെമ്പന്‍ വിനോദ്,ടിറ്റോ വില്‍സണ്‍,പുതുമുഖം ശരണ്യ ആര്‍ നായര്‍,ശാലു റഹീം എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. മറഡോണ ഈ മാസം 22ന് തീയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News