
പരിപൂര്‍ണ സ്‌നേഹം നല്‍കിയത് ഒരാള്‍ മാത്രം. ജീവിതത്തില്‍ തളര്‍ന്നു പോകുന്ന അവസരങ്ങളില്‍ ഒപ്പം നില്‍ക്കുന്നവര്‍ ആരാണോ അവര്‍ക്കാണ് യഥാര്‍ത്ഥ സ്‌നേഹമുള്ളത്.
എനിക്ക് പരിപൂര്‍ണമായ സ്‌നേഹം നല്‍കിയത് എന്റെ ഭാര്യ മാത്രമായിരുന്നു. ജയിലിലായ സമയത്ത് ഒരു ദിവസം ഒരു പത്തു തവണയെങ്കിലും അവര്‍ എന്നെ വിളിച്ചു. എനിക്ക് ശക്തി പകര്‍ന്നു.
ഒരു ചെക്കു പോലും ഒപ്പിട്ട് നല്‍കാന്‍ അറിയാത്ത അവര്‍ എല്ലാം നോക്കി നടത്തി. ഒരു പക്ഷേ അവര്‍ കൂടി ബിസിനസ്സില്‍ എനിക്കൊപ്പമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.
(അറ്റ്‌ലസ് രാമചന്ദ്രന്‍ ജോണ്‍ ബ്രിട്ടാസിന് നല്‍കിയ എക്‌സ്‌ക്ലൂസിവ് അഭിമുഖത്തില്‍ നിന്ന്.)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here