
എല്ലാ സാഹചര്യങ്ങളെയും നേരിടുക തന്നെ എന്നതാണ് തന്റെ പോളിസിയെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍. സാമ്പത്തികപ്രശ്‌നം വന്നപ്പോള്‍, അന്ന് കുറിച്ചു കൂടി സമയം ലഭിച്ചിരുന്നെങ്കില്‍ എല്ലാ കടങ്ങളും എളുപ്പത്തില്‍ തനിക്ക് തീര്‍ക്കാമായിരുന്നെന്നും അദ്ദേഹം കൈരളി പീപ്പിളിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here