
ബിസിനസില്‍ ഇനി കൂടുതല്‍ ശ്രദ്ധ കാണിക്കുമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍.
തന്നോട് വിശ്വാസവഞ്ചന കാണിച്ചവര്‍ക്ക് ദൈവം ശിക്ഷ നല്‍കുമെന്നും തനിക്ക് അവരോട് യാതൊരു ദേഷ്യവുമില്ലെന്നും അദ്ദേഹം കൈരളി പീപ്പിളിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here