കന്നി കിരീട നേട്ടവുമായി സിമോണ ഹാലെപ്പ്

കന്നി കിരീട നേട്ടവുമായി സിമോണ ഹാലെപ്പ്. ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം റുമേനിയന്‍ താരം സിമോണ ഹാലെപ്പിന്.

ഫൈനലില്‍ അമേരിക്കയുടെ സ്ലോയേന്‍ സ്റ്റീഫന്‍സിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിമോണയുടെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം.

സ്‌കോര്‍: 3-6, 6-4, 6-1. മൂന്ന് ഗ്രാന്‍ഡ്സ്ലാം ഫൈനലുകളിലെ തോല്‍വിക്ക് ശേഷമാണ് സിമോണയുടെ ഫ്രഞ്ച് ഓപ്പണ്‍ കിരീട നേട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News