കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്; കേരളതീരത്ത്‌ ശക്തമായ കാറ്റുവീശാന്‍ സാധ്യത

കേരളത്തീരത്ത്‌ മണിക്കൂറിൽ 40 മുതൽ 50 km വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

ചിലയിടങ്ങളിൽ മണിക്കൂറിൽ 60 km വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. ഇതിനാൽ കടൽ പ്രക്ഷുബ്ദമായിരിക്കുമെന്നും മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിനും മത്സ്യബന്ധത്തിന്   പോകരുതെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News