മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു

തൃശൂര്‍: നടി മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ അന്തരിച്ചു.

ഏറെ നാളായി ചികിത്സയിലായിരുന്നു മാധവന്‍ വാര്യര്‍.

സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു. ചലച്ചിത്രതാരം മധു വാര്യര്‍ മകനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News