ലക്‌നൗവില്‍ നിയന്ത്രണം വിട്ട ബസ് ആള്‍ക്കൂട്ടത്തിനുള്ളിലേക്ക് പാഞ്ഞുകയറി; ആറു മരണം

ലക്‌നൗ: ലക്‌നൗവില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് നിയന്ത്രണം വിട്ട  ബസ് പാഞ്ഞുകയറി ആറ് പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്.  ഉത്തര്‍പ്രദേശിലെ കന്നൗജ് ജില്ലയിലെ ആഗ്ര- ലക്‌നൗ എക്‌സ്പ്രസ് ഹൈവേയിലാണ് സംഭവം.

സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക്  പരിക്കേറ്റിറ്റുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണം വിട്ട ബസ് ആള്‍ക്കൂട്ടത്തിനുള്ളിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News