കോൺഗ്രസിലെ വിമർശകർക്കെതിരെ മുസ്ലിം ലീഗ് മുഖപത്രം

കോഴിക്കോട്: രാജ്യസഭാ സീറ്റ് വിഷയത്തില്‍നിലപാടുകള്‍ കടുപ്പിച്ച കോണ്‍ഗ്രസ്  നേതാക്കള്‍ക്കെതിരെ മുസ്ളീം ലീംഗ് രംഗത്തെത്തി. സിറ്റ് മാണിക്ക്നല്‍കിയ കോൺഗ്രസ് നേതാക്കളുടെ തീരുമാനത്തെ വിമർശിക്കുന്നവർക്കെതിരെയാണ് മുസ് ലിം ലീഗ് രംഗത്തെത്തിയത്.

മുഖപത്രം ചന്ദ്രികയിലാണ് മുസ്ളീം  ലീഗ് നിലപാട് വ്യക്തമാക്കിയത്.  രാജ്യസഭാ സീറ്റ് വിട്ടു  ന്ല്‍കിയനേതൃത്വത്തെ ക്രൂശിക്കുന്നവര്‍ വരും കാലത്ത് തിരുത്തേണ്ടി വരും.

മാണിയെ ഒപ്പം കൂട്ടിയത്  മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാന്‍ സഹായിക്കുമെന്നും വിമര്‍ശനങ്ങള്‍ അസ്ഥാനത്താണെന്നും  ചന്ദ്രിക മുഖ പ്രസംഗത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News