കോലോത്തും പാടത്തെ കൊയ്ത്ത് കഴിഞ്ഞ വയലില്‍ നിന്നും മഴവില്ല് പോലെ നീട്ടിയടിച്ച ഒരു കോര്‍ണര്‍ കിക്കായിരുന്നു അയനി വളപ്പില്‍ മണി വിജയന് എന്ന കളിക്കാരന്.
വിജയന് ഫുട്ബോള്‍ കൊണ്ട് ഡ്രിബിള്‍ ചെയ്ത് തോല്പ്പിക്കേണ്ടിയിരുന്നത് എതിര് ടീമിനെ മാത്രമായിരുന്നില്ല, ദാരിദ്ര്യത്തെയും പട്ടിണിയെയും കൂടിയായിരുന്നു.
അത് കൊണ്ട് ലോകത്തിന് പെലെയോയോ ഗാരിഞ്ചയെയോ പോലെയാണ് മലയാളിക്ക് ഐഎം വിജയന്. വിജയന്റെ പച്ചയായ ജീവിതപ്പോരാട്ടം പ്രതിപാദിക്കുന്ന കേരളാ എക്സ്പ്രസ്-കോലോത്തും പാടത്തെ വിജയന്- ഇവിടെ കാണാം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here