യുഎഇയില്‍ ഈദ് അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇയില്‍ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.

ജൂണ്‍ 14 മുതല്‍ മൂന്നു ദിവസമാണ് അവധി. പെരുനാള്‍ 15നാണെങ്കില്‍ 17 വരെ അവധിയായിരിക്കും. പൊതു മേഖലയിലെ അവധിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

18 മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവ.ഹ്യൂമന്‍ റിസോഴ്‌സസ് അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖലയ്ക്ക് അവധി ഉടന്‍ പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News