വയലാര്‍ നവതി മാധ്യമ പുരസ്‌കാരം എന്‍പി ചന്ദ്രശേഖരന്

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരന്‍ വയലാര്‍ നവതി മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായി.

ജൂണ്‍ 14ന് തിരുവനന്തപുരത്ത് വയലാര്‍ രാമവര്‍മ്മ നവതി സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News