കൊച്ചിയില്‍ ഡെകെയര്‍ സെന്ററിലെ ബസ് കുളത്തിലേക്ക് മറിഞ്ഞു; രണ്ടു കുട്ടികളും സ്‌കൂള്‍ ജീവനക്കാരിയും മരിച്ചു

കൊച്ചി: കൊച്ചി മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു.

കിഡ്‌സ് വേള്‍ ഡെകെയര്‍ സെന്ററിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രകുളത്തിലേക്കാണ് ബസ് മറിഞ്ഞത്.

ബസിലുണ്ടായിരുന്ന രണ്ടു കുട്ടികളും സ്‌കൂള്‍ ജീവനക്കാരിയും മരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News