തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളില്‍ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി.

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, എല്‍പി, യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങള്‍ക്കാണ് അവധി.

ജില്ലാ കളക്ടര്‍ യുവി ജോസ് ആണ് അവധി പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News