ബംഗളൂരു: കര്‍ണാടക ജയനഗര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ അവസാനിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഢി 3,775 വോട്ടിന് വിജയിച്ചു.

ബിജെപിയുടെ ബിഎന്‍ പ്രഹഌദ് രണ്ടാം സ്ഥാനത്താണ്.