ചെറിയപെരുന്നാളിനോടനുബന്ധിച്ച് കുറ്റവാളികൾക്ക് മാപ്പ് നല്‍കി ഒമാന്‍ സുൽത്താൻ

ഒമാനിൽ ചെറിയപെരുന്നാളിനോടനുബന്ധിച്ച് 353 കുറ്റവാളികൾക്ക് സുൽത്താൻ മാപ്പു നൽകി. 353- കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌ മാപ്പ് നല്കി .

നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമായത് ,ഇതിൽ വിദേശികളും സ്വദേശികളും ഉൾപെടും.രാജ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ എന്ന് അധികാരം ഉപയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്.

ശിക്ഷാകാലയളവില്‍ മാനസാന്തരം വന്നവരെ അവരുടെ സാമൂഹിക, കുടുംബ പശ്ചാത്തലം കണക്കിലെടുത്താണ് മോചിപ്പിക്കുന്നതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News